Stories from our service work, fellowship and community engagement.
Day 19-07-26 Time 2 Pm venue Lions Hall
ജൂലൈ 11 രണ്ടാം ശനിയാഴ്ച ഗവണ്മെന്റ് താലൂക് ആശുപത്രിയിലെ മുഴുവൻ രോഗികൾക്കും അവരുടെ സഹായികൾക്കും ഉച്ചഭക്ഷണം നൽകുന്നു .മുഴുവൻ ആളുകളും പങ്കെടുക്കുക .