As per the instructions of District 318 E , a board containing signs for the early detection of childhood cancer has been installed at Mayippadi PHC
Provided food to 80 patients and their helpers
അടുക്കത്ത് വയൽ ഗവൺമെന്റ് ഫിഷറീസ് യുപി സ്കൂളിൽ പത്തായിരം രൂപ വിലയുള്ള ഒരു വാട്ടർ ഫിൽട്ടർ സ്ഥാപിച്ചു ഈ പരിപാടിയിൽ ക്ലബ്ബിൽ നിന്നും പത്തോളം പേർ പങ്കെടുത്തു
കാസർഗോഡ് ഡയറ്റ് Maippadiയിൽ മലയാള മനോരമയുടെ വായന കളരിയുടെ ഭാഗമായി ഒരു വർഷത്തേക്കുള്ള പത്രം വിതരണം ചെയ്തു
കാൻസർ ബാധിതനായ ആനന്ദാ എന്ന വ്യക്തിക്ക് ചികിത്സ സഹായമായി 10000 രൂപയുടെ ചെക്ക് കൈമാറി .
കാസർഗോഡ് താലൂക്ക് ഗവൺമെന്റ് ആശുപത്രിയിലെ നൂറോളം വരുന്ന രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും ഭക്ഷണം വിതരണം ചെയ്തു. ഈ പരിപാടിയിൽ ലയൺസും ലിയോസുൾപ്പെടെ പത്തോളം പേർ പങ്കെടുത്തു
ക്ലബ് മെമ്പർമാർക്ക് അവരുടെ വീട്ടിലും പരിസരങ്ങളിലും നട്ടു പിടിപ്പിക്കാനാവശ്യമായ വൃക്ഷതൈകൾ (വേപ്പ് ,നെല്ലി ,തേക്ക് ,പൂവരശ് ,മന്ദാരം )വിതരണം ചെയ്തു
പരിസ്ഥിതി സംരക്ഷണം എന്ത് ,എങ്ങനെ ,എന്തിന് എന്നതുമായി ബന്ധപ്പെട്ട ക്ലാസ്സു professor ശ്രീമതി ഗോപിനാഥ് കൈകാര്യം ചെയ്തു. ക്ലബ്ബിലെ 65 അംഗംങ്ങൾ പങ്കെടുത്തു
ക്ലബ് മെമ്പർമാർക്കു ,diabetes അസുഖത്തെ എങ്ങനെ പ്രതിരോധിക്കാം എന്നതുമായി ബന്ധപ്പെട്ട ക്ലാസ്സ് നൽകി .Dr Theres Mathew ക്ലാസ് കൈകാര്യം ചെയ്തു
Sree സത്യസായി ആശ്രമത്തിലെ (കാസറഗോഡ് കറന്തക്കാട് ) അന്ധേവാസികളായ 20 കുട്ടികൾക്ക് 15 ദിവസത്തേക്കാവശ്യമായ ഭക്ഷണ സാധനങ്ങൾ നൽകി
ലയൺസ് District 318 E, "Rise Up" എന്ന സേവനവാരത്തിന്റെ ഭാഗമായി, lion international ന്റെ Youth Empowerment എന്ന സേവന മേഖലയിൽ ഉൾപ്പെടുത്തി GHSS ചേർക്കളയിൽ വെച്ച് ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ലഹരിവിമുക്ത സമൂഹത്തെ കെട്ടിപ്പടുക്കുന്നതിനായുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ പരിപാടി നടന്നത്. വിമുക്തി ഡിസ്ട്രിക്റ്റ് കോർഡിനേറ്റർ സ്നേഹ കെ. എം. ലഹരി ഉപയോഗത്തിന്റെ അപകടങ്ങളെയും ദൂഷ്യവശങ്ങളെയും കുറിച്ച് ക്ലാസ് കൈകാര്യം ചെയ്തു .
വായന ശീലം വളർത്തുവാനും ,മാതൃഭാഷയുടെ മാധുര്യവും സവിശേഷതകളും തിരിച്ചറിയുന്നതിനുമായി മധുരം മലയാളം പരിപാടി നടപ്പിലാക്കി .ഒരു വർഷത്തേക്കുള്ള 6 കോപ്പി പത്രത്തിന്റെ വിതരണം തുടങ്ങി
കന്നിപ്പാടിയിലെ ആശ്രയ ആശ്രമത്തിലെ അന്ധേവാസികൾക്ക് 5000 രൂപയുടെ ഭക്ഷണ സാധനങ്ങൾ നൽകി .പരിപാടിയിൽ ക്ലബ്ബിൽ നിന്നും 12 പേര് പങ്കെടുത്തു
വിദ്യാനഗർ ജനമൈത്രി പോലീസ് ,ചെങ്കള ഗ്രാമ പഞ്ചായത്തു് എന്നിവരുടെ സഹകരണത്തോടെ ലയൺസ് ക്ലബ് ഓഫ് വിദ്യാനഗർ, യുവാക്കളിൽ കൂടി വരുന്ന ഡ്രഗ്സ് ഉപയോഗത്തിന്റെ ദോഷങ്ങളെക്കുറിച് അവബോധം ഉണ്ടാക്കുന്നതിയനായി റാലിയും തുടർന്ന് ക്ലാസ്സുകളും നടത്തി .
Diabetic Day
ലോക പ്രമേഹ ദിനത്തോടനുബന്ധിച്ചു സെമിനാറും ,മെഡിക്കൽ ക്യാമ്പും നടത്തി .
കിടപ്പ് രോഗികൾക്ക് ഓരോ മാസവുമുള്ള പെൻഷൻ തുക അവരുടെ വീട്ടിൽ ചെന്ന് കൈമാറുന്നു
നിർധനരായ കിടപ്പ് രോഗികൾക്ക് ഓരോ മാസവും 1000 രൂപ വീതം മരുന്ന് വാങ്ങുവാനുള്ള തുക വീട്ടിൽ ചെന്ന് നൽകുന്നു
വിദ്യാനഗർ ലയൺസ് ക്ലബ് വീടില്ലാത്തവർക്ക് വീട് എന്ന സ്വപ്ന പദ്ധതിയുടെ ഭാഗമായി സുമതി എന്ന നിര്ധനയായ ഒരു യുവതിക്ക് ഒരു പുതിയ ഭവനം പണിതു നൽകി
വയനാട് ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണ സാധനങ്ങൾ വിതരണ ചെയ്തു . 100 ൽ അധികം കുടുംബങ്ങൾക്ക് ക്ലബ് അംഗങ്ങൾ വയനാട് ചെന്ന് നേരിട്ട് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു
വിദ്യാനഗർ ലയൺസ് ക്ലബ് ,വയനാട് പ്രകൃതി ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് അവരുടെ ദുരിതാശ്വാസ ക്യാമ്പിൽ ചെന്ന് ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്തു
The second Home constructed by the Club during 2016-17 has been handed over to the poor Family near Ethirthodu By the then Dist Governor Lion C A K Sivaprasad MJF. President Er Lion Er Prasanth G Nair presided over the function
The first Home For Homeless Project of Lions Club of Kasaragod Vidyanagar. A house has been constructed for the Poor family of Chandravathi of Barikkad and handed over the the family by the then Dist Governor Lion K Sujith MJF. President Lion Adv K Vinod Kumar presided over the function
After the Club Inauguration on 03.11.2014, on 14.11.2014, we have donated a music instrument to the Blind School Students of Kasaragod in connection with Children's day. Dist Collector Mr Muhammed Sageer Handed over the same
ടി കെ യെശോദ ഡോക്ടറെ അവരുടെ വീട്ടിൽ ചെന്ന് ആദരിച്ചു