Youth
Youth Empowerment -Say No To Drugs
100
Beneficiaries
500
Service hours
ലയൺസ് District 318 E, "Rise Up" എന്ന സേവനവാരത്തിന്റെ ഭാഗമായി, lion international ന്റെ Youth Empowerment എന്ന സേവന മേഖലയിൽ ഉൾപ്പെടുത്തി GHSS ചേർക്കളയിൽ വെച്ച് ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ലഹരിവിമുക്ത സമൂഹത്തെ കെട്ടിപ്പടുക്കുന്നതിനായുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ പരിപാടി നടന്നത്.
വിമുക്തി ഡിസ്ട്രിക്റ്റ് കോർഡിനേറ്റർ സ്നേഹ കെ. എം. ലഹരി ഉപയോഗത്തിന്റെ അപകടങ്ങളെയും ദൂഷ്യവശങ്ങളെയും കുറിച്ച് ക്ലാസ് കൈകാര്യം ചെയ്തു .
Partners
- • Vimukthi Mission Kasaragod